KeralaNEWS

ആലപ്പുഴ- നിലമ്പൂർ കെഎസ്ആർടിസി സർവീസ്

ആലപ്പുഴ:വേമ്പനാട് കായലിനും കനാലുകൾക്കും കൈത്തോടുകൾക്കും പേരുകേട്ട കിഴക്കിന്റെ വെനീസായ ആലപ്പുഴയും ഏകദിന യാത്രകൾക്ക് പറ്റിയ നിലമ്പൂരും എന്നും സഞ്ചാരികളെ ആകർഷിക്കുന്ന രണ്ട് സ്ഥലങ്ങളാണ്. ഇപ്പോഴിതാ ഈ രണ്ടിടങ്ങളെയും ബന്ധിപ്പിച്ച് കെഎസ്ആർടിസി ഒരു സൂപ്പർഫാസ്റ്റ് ബസ് സർവീസ് ആരംഭിച്ചിരിക്കുകയാണ്.

നിലമ്പൂർ- ആലപ്പുഴ കെഎസ്ആർടിസി ബസ് സമയം

നിലമ്പൂർ – 04.35 am
വണ്ടൂർ – 04.55 am
പെരിന്തൽമണ്ണ – 05.35 am
പട്ടാമ്പി – 06.30 am
ഷൊർണൂർ – 06.50 am
തൃശ്ശൂർ – 07.35 am
ചാലക്കുടി – 08.35 am
അങ്കമാലി – 08.55 am
ആലുവ – 09.15 am
വൈറ്റില ഹബ്ബ് – 10:00 am
ചേർത്തല – 11.00 am
ആലപ്പുഴ – 11.30 am.

ആലപ്പുഴ – നിലമ്പൂർ കെഎസ്ആർടിസി ബസ് സമയം

ആലപ്പുഴ – 3.20 pm
ചേർത്തല – 03.50 pm
വൈറ്റില ഹബ്ബ് – 05:00 pm
അങ്കമാലി – 06.10 pm
തൃശൂർ – 07.20 pm
ഷൊർണ്ണൂർ – 08.30 pm
പട്ടാമ്പി – 08.55 pm
പെരിന്തൽമണ്ണ- 09:35pm
വണ്ടൂർ – 10.15 pm
നിലമ്പൂർ – 10.35 pm.

ചേർത്തല, വൈറ്റില ഹബ്ബ്, അങ്കമാലി, പട്ടാമ്പി, പെരിന്തൽമണ്ണ വഴിയുള്ള ഈ സർവീസിൽ ഒരാൾക്ക് 306 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏഴു മണിക്കൂറിനടുത്താണ് യാത്രാ സമയം. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും ഫോൺനമ്പർ- 0477 2252501.

Back to top button
error: