KeralaNEWS

കൊല്ലത്ത് വീട്ടമ്മയെ കുത്തിക്കൊന്നു

കൊല്ലം: തൊടിയൂരില്‍ വീട്ടമ്മയെ കുത്തിക്കൊന്നു.തൊടിയൂര്‍ മുഴങ്ങോടി അടയ്ക്കാമരത്തില്‍ വീട്ടില്‍ ശ്യാമള എന്ന പൂങ്കൊടിയാണ് (50) മരിച്ചത്.
സംഭവത്തിൽ ഇവരോടൊപ്പം താമസിച്ചിരുന്ന രവീന്ദ്രനെ (64) കരുനാഗപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി 7.30നായിരുന്നു സംഭവം. ഇരുവരും തമ്മില്‍ രാത്രിയില്‍ തര്‍ക്കമുണ്ടായിരുന്നതായും ഇതിന് ശേഷമാണ് പൂങ്കൊടിയെ മരിച്ച നിലയില്‍ കണ്ടെത്തിയതെന്നും നാട്ടുകാര്‍ പറഞ്ഞു.
പൂങ്കൊടിയുടെ മൃതദേഹം മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.

Back to top button
error: