IndiaNEWS

ഇന്ത്യൻ റെയില്‍വേയിൽ 1104 ഒഴിവുകൾ

ത്തര റെയിൽവേയിൽ 1104 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.ഓഗസ്റ്റ് രണ്ട് വരെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാവുന്നതാണ്.
ഐടിഐയും ഹൈസ്‌കൂള്‍/പത്താം ക്ലാസും 50 ശതമാനം മാര്‍ക്ക് നേടിയവരായിരിക്കണം. പ്രായപരിധി 15 മുതല്‍ 24 വയസ് വരെ.
മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്/ ഗോരഖ്പൂര്‍- 411, സിഗ്നല്‍ വര്‍ക്ക്ഷോപ്പ്/ ഗോരഖ്പൂര്‍- 63, ബ്രിഡ്ജ് വര്‍ക്ക്ഷോപ്പ് /ഗോരഖ്പൂര്‍- 35, മെക്കാനിക്കല്‍ വര്‍ക്ക്ഷോപ്പ്/ ഇസത്നഗര്‍- 151, ഡീസല്‍ ഷെഡ് / ഇസത്നഗര്‍- 60, വാഗണ്‍, ഇസത്നഗര്‍- 64, ക്യാരേജ് & വാഗണ്‍ / ലക്‌നൗ- 155, ഡീസല്‍ ഷെഡ് / ഗോണ്ട- 90 ,വാഗണ്‍ /വാരണാസി- 75 എന്നിങ്ങനെയാണ് ഒഴിവുകള്‍.
ഔദ്യോഗിക വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാവുന്നതാണ്.

Back to top button
error: