KeralaNEWS

കണ്ണൂര്‍ വളപട്ടണത്ത് രണ്ടുവയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം

കണ്ണൂർ:വളപട്ടണത്ത് രണ്ടുവയസുകാരിക്ക് നേരെ തെരുവുനായയുടെ ആക്രമണം.ഇതരസംസ്ഥാന തൊഴിലാളികളുടെ മകളായ റെസ്റ്റിയെ ആണ് നായ ആക്രമിച്ചത്.

ഇന്ന് ഉച്ചയോടെയാണ് സംഭവം.വീടിന് മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് തെരുവുനായ കടിച്ചത്. പുറത്തുകടിയേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.പരിക്ക് സാരമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

 

Signature-ad

അടുത്തിടെ പതിനൊന്നുവയസുകാരന്‍ നിഹാല്‍ തെരുവുനായയുടെ ആക്രമണത്തില്‍  മരിച്ചിരുന്നു.

Back to top button
error: