FoodNEWS

വിഷക്കൂൺ: 3 ദിവസത്തിനിടെ ചികിത്സ തേടിയത് 7 പേര്‍; വിഷക്കൂൺ തിരിച്ചറിയുന്ന വിധം

മഞ്ചേരി: വിഷക്കൂണ്‍ പാകം ചെയ്ത് കഴിച്ചതിനെ തുടര്‍ന്ന് 3 ദിവസത്തിനിടെ  മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയത് 7 പേർ.

മഞ്ചേരി വട്ടപ്പാറ സ്വദേശിനികളായ സൗമിനി (76), പേരക്കുട്ടി നിരഞ്ജന (13) എന്നിവരെ ഇന്നലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.വെള്ളിയാഴ്ച ജംഷീന (30), ജസീല (39) എന്നിവരെയും വ്യാഴാഴ്ച രാത്രി 2 കുട്ടികള്‍ ഉള്‍പ്പെടെ 3 പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

.

Signature-ad

വിഷ കൂൺ തിരിച്ചറിയുന്ന വിധം

1. കളർഫുൾ ആയിരിക്കും

2. ഈച്ച ,വണ്ട് മുതലായ ജീവികൾ കാണില്ല

3. കൂൺകുടയുടെ അടിയിൽ ഉള്ള ചെകിള പോലുള്ള സാധനം കളർഫുൾ, ബ്ലാക്ക് ആയിരിക്കും

4. തടിയിൽ റിംഗ് ഉണ്ടായിരിക്കും

5. ദിവസങ്ങളോളം കേട് കൂടാതിരിക്കും

6. കൂൺ മഞ്ഞപ്പൊടി കലർത്തിയ വെള്ളത്തിൽ ഇട്ട് 15 മിനിട്ട് വെയ്ക്കുക … കൂൺ നീല നിറമായാൽ അത് വിഷക്കൂൺ ആണ്

7. വിഷ,കൂണിൽ പൊടി ഉണ്ടാകും

Back to top button
error: