KeralaNEWS

മാര്‍മല അരുവിയില്‍ വിദ്യാര്‍ഥി മുങ്ങിമരിച്ചു

ഈരാറ്റുപേട്ട: മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. ബെംഗളൂരു പിഇഎസ് കോളജ് വിദ്യാര്‍ഥി അഫലേഷ് (19) ആണ് മരിച്ചത്.
ബെംഗളൂരുവില്‍നിന്നും വാഗമണ്ണിലെത്തിയ അഞ്ചംഗ സംഘത്തിലെ യുവാവാണ് അപകടത്തില്‍പെട്ടത്. ഈരാറ്റുപേട്ടയില്‍ നിന്നെത്തിയ അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് മൃതദേഹം കണ്ടെടുത്തത്. വാഗമണ്‍ സന്ദര്‍ശിച്ച്‌ തിരികെ വരുംവഴി മാര്‍മല അരുവിയിൽ കുളിക്കാനിറങ്ങിയതായിരുന്നു.

Back to top button
error: