KeralaNEWS

മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ച 76-കാരൻ അറസ്റ്റിൽ

കോഴിക്കോട്:മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാളെ നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തു.
പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്.കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയിലാണ് നടക്കാവ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.

ഏതാനുംവര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു.തുടർന്ന്മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ ഇയാൾ താമസിക്കുന്ന പാലക്കാട്ടെ ലോഡ്ജില്‍ എത്തി പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു

Back to top button
error: