പാലക്കാട്: മുലപ്പാല്‍ തൊണ്ടയിൽ കുരുങ്ങി കുഞ്ഞ് മരിച്ചു.
അട്ടപ്പാടി ചൂണ്ടകുളം ഊരിലെ സജിത – വിനോദ് ഭവതികളുടെ നാലു മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.
ഇന്നലെ രാത്രി പാല് കൊടുത്തശേഷം ഉറക്കി കിടത്തിയ കുഞ്ഞിന് ഇന്ന് രാവിലെ അനക്കമുണ്ടായിരുന്നില്ല.തുടർന്ന് അഗളി സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോള്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു.മുലപ്