ചെന്നൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോള്‍ പുറത്തെ തെരുവു വിളിക്കുകള്‍ അണഞ്ഞതിനെ ചൊല്ലി വിവാദം.
സംഭവിച്ചത് സുരക്ഷാ വീഴ്ചയാണെന്നും അന്വേഷണത്തിന് ഉത്തരവിടണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു.ചെന്നൈ വിമാനത്താവളത്തിന് സമീപം ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.
അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ ഇറങ്ങി കാറില്‍ കയറുന്നതിനിടെയാണ് പ്രദേശത്തെ വൈദ്യുതി നിലച്ചത്.