IndiaNEWS

സ്തുത്യർഹ്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടി മലയാളി

ന്യൂഡൽഹി:സ്തുത്യർഹ്യ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടി മലയാളി.
അതിര്‍ത്തി രക്ഷാ സേനയില്‍ മുപ്പത്തി ഒൻപത് വര്‍ഷമായി സേവനം അനുഷ്ഠിക്കുന്ന ഇൻസ്പെക്ടര്‍ മാത്യു വര്‍ഗ്ഗീസാണ് സ്തുത്യർഹമായ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡല്‍ നേടിയത്.
ജൂൺ ആറിന് രാവിലെ ന്യൂ ഡല്‍ഹയിലെ വിഗ്യാൻ ഭവനില്‍ വെച്ച് നടന്ന ചടങ്ങിൽ മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ ഹോം അജയ് കുമാര്‍ മിശ്രയില്‍ നിന്നും മാത്യു വർഗീസ് പുരസ്കാരം ഏറ്റുവാങ്ങി.കണ്ണൂര്‍ ജില്ലയില്‍ കേളകം സ്വദേശിയാണ്.

Back to top button
error: