മലപ്പുറം:താനൂരിൽ സ്കൂള്‍ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് 8 പേര്‍ക്ക് പരിക്ക്.മോര്യ കുന്നുംപുറം റോഡിലാണ് അപകടം ഉണ്ടായത്.പരിയാപുരം സെൻട്രല്‍ എയുപി സ്കൂളിലെ വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.
സ്കൂള്‍ തുറന്ന ആദ്യ ദിനമായ ഇന്നലെ പത്തനംതിട്ട റാന്നിയില്‍ സ്കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടമുണ്ടായിരുന്നു. ചെറുകുളഞ്ഞി ബഥനി ആശ്രമം സ്കൂളിലെ ബസാണ് രാവിലെ അപകടത്തില്‍ പെട്ടത്. റാന്നി ചെറുകുളഞ്ഞിയിൽ വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan