KeralaNEWS

സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം

തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനം ആയിരിക്കും.അക്കാദമിക് കലണ്ടര്‍ അനുസരിച്ച്‌ ഈ വര്‍ഷം മൊത്തം 13 ശനിയാഴ്ച്ചകളാണ് പ്രവൃത്തി ദിനമായി വരിക.
 മധ്യവേനലവധി കഴിഞ്ഞ് സ്‌കൂളുകള്‍ ഇന്നലെയാണ് വീണ്ടും തുറന്നത്.വന്‍ ആഘോഷ പരിപാടികളോടുകൂടിയാണ് കുരുന്നുകളെ സ്‌കൂള്‍ അധികൃതര്‍ വരവേറ്റത്.

Back to top button
error: