
ഗവിയിലേക്ക് പോകുവാനുള്ള ഏറ്റവും എളുപ്പ മാര്‍ഗ്ഗമാണ് കെഎസ്‌ആര്‍ടിസി ബജറ്റ് ടൂറിസം സെല്ലിന്‍റെ ബജറ്റ് യാത്രകൾ.
ഇപ്പോഴിതാ, ആലപ്പുഴ കെഎസ്‌ആര്‍ടിസിയുടെ ബജറ്റ് ടൂറിസം സെല്‍ ജില്ലയിലെ ഡിപ്പോകളില്‍ നിന്നും ഗവി പാക്കേജ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആലപ്പുഴ, കായംകുളം, മാവേലിക്കര, എടത്വ, ഹരിപ്പാട്, ചെങ്ങന്നൂര്‍, ചേര്‍ത്തല എന്നീ ഏഴ് ഡിപ്പോകളില്‍ നിന്നായി ഗവിയിലേക്ക് 2 വീതം യാത്രകളാണുള്ളത്. അതായത്, ജൂണില്‍ ആലപ്പുഴയില്‍ നിന്നു മാത്രം 14 ഗവി- പരുന്തുംപാറ യാത്രകള്‍!
ബുക്കിങ്ങിനും കൂടുതല്‍ വിവരങ്ങള്‍ക്കും ഫോണ്‍- 9895505815 , 9446617832.(ആലപ്പുഴ ഡിപ്പോ)
കായംകുളം ഡിപ്പോ-9605440234 , 9400441002
ഹരിപ്പാട് ഡിപ്പോ-ഫോണ്‍-9947812214 , 9447975789.
മാവേലിക്കര ഡിപ്പോ-9446313991, 9947110905
എടത്വ ഡിപ്പോ-9846475874, 9947059388.
ചെങ്ങന്നൂർ ഡിപ്പോ-9846373247, 9496726515.
ചേർത്തല ഡിപ്പോ-9846475874.






