KeralaNEWS

മരം വെട്ടുന്നതിനിടയിൽ ഹൃദയാഘാതം; തൊഴിലാളി മരത്തില്‍ കുടുങ്ങി

പത്തനംതിട്ട: മരം വെട്ടുന്നതിനിടയിൽ ഹൃദയാഘാതത്തെ തുടർന്ന് തൊഴിലാളി മരത്തില്‍ കുടുങ്ങി.ആൾ മയങ്ങിയെങ്കിലും താഴെവീഴാതെ മരത്തിൽ തട്ടിനിന്നതിനാൽ അപകടം ഒഴിവായി
പത്തനംതിട്ട പുത്തൻപീടികയില്‍ മരം വെട്ടുന്നതിനിടയിലാണ് നാരങ്ങാനം സ്വദേശി കുഞ്ഞുമോൻ എന്ന തൊഴിലാളി മരത്തില്‍ കുടുങ്ങിയത്.വിവരം അറിഞ്ഞ് ഉടൻ തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്സ് കുഞ്ഞുമോനെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: