KeralaNEWS

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു

കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയുടെ മുകളില്‍ തെങ്ങ് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

മുണ്ടക്കയം വണ്ടൻപതാല്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ കളത്തില്‍ സുനില്‍ വിജയൻ, യാത്രക്കാരി വണ്ടൻപതാല്‍ അറത്തില്‍ ഷെറിൻ എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് 12.30 മണിക്ക് വരിക്കാനിക്ക് സമീപമാണ് അപകടമുണ്ടായത്.

Signature-ad

 

റോഡിന്‍റെ വശത്ത് നിന്ന തെങ്ങ് ഒടിഞ്ഞ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വീഴുകയായിരുന്നു.അപകടത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: