ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഇന്ത്യൻ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.ആകെ ഒഴിവുകള്‍ 303.
ഇലക്‌ട്രോണിക്സ് 90, മെക്കാനിക്കല്‍ 163, കമ്ബ്യൂട്ടര്‍ സയൻസ് 47, ഓട്ടോണമസ് ബോഡി -പി.ആര്‍.എല്‍- ഇലക്‌ട്രോണിക്സ് 2, കമ്ബ്യൂട്ടര്‍ സയൻസ് 1 എന്നിങ്ങനെയാണ് ഒഴിവുകൾ.പ്രായപരിധി 14.6.2023ല്‍ 28 വയസ്സ്.
വിശദവിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.isro.gov.in/Recruitment ലിങ്കില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യാം.
ഓണ്‍ലൈനായി ജൂണ്‍ 14 വരെ അപേക്ഷ സമര്‍പ്പിക്കാം. ഇന്റര്‍നെറ്റ് ബാങ്കിങ്/ഡെബിറ്റ് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ലഖ്നോ, മുംബൈ, ന്യൂഡല്‍ഹി, അഹമ്മദാബാദ്, ഭോപാല്‍, കൊല്‍ക്കത്ത കേന്ദ്രങ്ങളിലായി നടത്തുന്ന സെലക്ഷൻ ടെസ്റ്റ്, തുടര്‍ന്നുള്ള ഇന്റര്‍വ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.