കോഴിക്കോട്: കെ എസ് ആര്‍ ടി സി ബസില്‍ യുവതിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ ഡ്രൈവറെ അറസ്റ്റ് ചെയ്തു.കാരന്തൂര്‍ സ്വദേശി ഇബ്രാഹിമിനെയാണ് കുന്നമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
ഇന്നലെ രാത്രി 12 മണിയോടെ കോഴിക്കോട്- മാനന്തവാടി കെ എസ് ആര്‍ ടി സി ബസിലാണ് സംഭവം നടന്നത്.ബസ് യാത്രയ്ക്കിടയിൽ ഇബ്രാഹിം തന്നെ കയറിപിടിക്കുകയായിരുന്നെന്നാണ് യുവതിയുടെ പരാതിയിലുള്ളത്.തുടര്‍ന്ന് യുവതി ബഹളം വയ്ക്കുകയും മറ്റ് യാത്രക്കാർ പ്രതിഷേധിക്കുകയും ചെയ്തതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
കുന്നമംഗലം പോലീസായി ഇയാളെ അറസ്റ്റ് ചെയ്തത്.പിന്നീട് കോഴിക്കോടുനിന്ന് മറ്റൊരു ഡ്രൈവര്‍ എത്തിയാണ് ബസ് സർവീസ് തുടര്‍ന്നത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan