തിരുവനന്തപുരം : പനിയെ തുടർന്ന് വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്നാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു.
കിളിമാനൂർ പുല്ലയിൽ ഗവ. എൽ പി സ്കൂളിന് സമീപം കൃഷ്ണശ്രീയിൽ എബി, ഷെറിൻ ദമ്പതികളുടെ മകൻ ആരവ് കൃഷ്ണ (8) ആണ് മരിച്ചത്.പുളിമാത്ത് ഗവ എൽപി സ്കൂളിലെ വിദ്യാർത്ഥിയാണ്.
ഞായറാഴ്ച വൈകുന്നേരം 3 മണിയോടെ പനിയെ തുടർന്ന് ഷെറിൻ നേഴ്സ് ആയി ജോലി ചെയ്യുന്ന വെഞ്ഞാറമൂടിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.എന് നാൽ അൽത്തനേരത്തിനകം
കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു.ഏക മകനാണ്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan