KeralaNEWS

ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു

ചെങ്ങന്നൂർ: ഫയർഫോഴ്‌സിലെ ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണ് മരിച്ചു.അടൂർ സ്വദേശിയായ ബിജുമോൻ(43) ആണ് മരിച്ചത്.
ഇന്ന് രാവിലെ എട്ടുമണിയോടെയായിരുന്നു സംഭവം. സഹപ്രവർത്തകർ ഉടൻതന്നെ കല്ലിശ്ശേരി കെ എം ചെറിയാൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Back to top button
error: