KeralaNEWS

ഗംഗ-യമുന: തിരുവനന്തപുരത്തെ 27 നിലകളുള്ള ഇരട്ട ടവറുകൾ

തിരുവനന്തപുരം:ടെക്നോ പാർക്കിലെ ഗംഗ- യമുന ടവറുകൾ പ്രവർത്തനം ആരംഭിച്ചു.ടെക്നോ പാർക്ക് -3ൽ ആണ് ഗംഗ-യമുന ഇരട്ട ടവറുകൾ.
⭕ ഗംഗ -14 നിലകളിൽ 2,54,000 സ്ക്വയർഫിറ്റ്
⭕ യമുന :13 നിലകളിൽ 2,16,000 സ്ക്വയർഫിറ്റ്
ആകെ. 4, 70,000 സ്ക്വയർഫിറ്റ്
2023 ൽ പൂർണ്ണമായും കമ്പനികൾക്ക് നൽകി കഴിഞ്ഞു.
പ്രവർത്തനവും ആരംഭിച്ചു.
10,000 ങ്ങൾ തൊഴിലെടുക്കുന്ന ഇവിടം ഒരു കൊച്ചു മഹാനഗരം തന്നെ.
ഇന്ത്യയിലെ ഏറ്റവും വലിയ ഐ ടി പദവിയും നിലനിറുത്തി ടെക്നോ പാർക്ക് മുന്നേറുകയാണ്.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: