KeralaNEWS

വരൻ മുസ്ലിം; നടി മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷ് വിവാഹിതയാകുന്നു

കൊച്ചി:നടി മേനകയുടെയും സുരേഷ് കുമാറിന്റെയും മകൾ കീർത്തി സുരേഷ് വിവാഹിതയാകുന്നതായി വാർത്ത.ദുബായിൽ അറിയപ്പെടുന്ന ബിസിനസുകാരനായ ഫർഹാനാണ് വരൻ.
കഴിഞ്ഞ ദിവസം കീർത്തി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ ഫർഹാനോടൊപ്പമുള്ള ചിത്രം പങ്കുവെച്ചു വിവാഹത്തെപ്പറ്റി യുള്ള സൂചനകൾ നൽകിയിരിക്കുന്നത്.മതമൊരു പ്രശ്നമല്ലെന്നും സൂചിപ്പിക്കുന്നുണ്ട്.
ഫർഹാനും മലയാളിയാണ്.ഫർഹാന്റെ നിരവധി ഫോട്ടോകളിലും കീർത്തിയെ ഒപ്പം കാണാം.വിഷയത്തിൽ സുരേഷ് കുമാറും മേനകയും ഇതുവരെ പ്രതികരിച്ചിട്ടില്ല.വിവാദ സിനിമ കേരള സ്റ്റോറി എല്ലാവരും കാണണമെന്ന് ആഹ്വാനം ചെയ്ത ആളാണ് സുരേഷ് കുമാർ.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: