കുട്ടിക്ക് പരാതിയുണ്ടോ? എങ്കില്‍ ഡോറ് തുറക്കേണ്ട, ബസ് പൊലീസ് സ്റ്റേഷനിലേക്ക് പോകട്ടെ എന്നായിരുന്നു കണ്ടക്ടറുടെ പ്രതികരണം.പെണ്‍കുട്ടി പരാതി ഉന്നയിച്ചതോടെ ഡോറ് തുറന്ന് ഇറങ്ങി ഓടിയ പ്രതിയെ പ്രദീപ് പിന്നാലെ ഓടിച്ചിട്ട് പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുയായിരുന്നു.
കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ സിഐടിയു സംസ്ഥാന കമ്മിറ്റി അംഗമാണ് പ്രദീപ്.സംഭവത്തിൽ കോഴിക്കോട് സ്വദേശി സവാദ് ആണ് അറസ്റ്റിലായത്.ബുധനാഴ്ച രാവിലെ തൃശൂരില്‍ നിന്നും കൊച്ചിയിലേക്കുള്ള യാത്രക്കിടെ അങ്കമാലിയില്‍ വച്ചായിരുന്നു യുവതിക്ക് ദുരനുഭവമുണ്ടായത്.
അങ്കമാലിയില്‍ വച്ചാണ് സവാദ് ബസില്‍ കയറുന്നത്.ഇവിടെ നിന്നും പെണ്‍കുട്ടിയുടെയും മറ്റൊരു സ്ത്രീയുടെയും നടുക്ക് ഇരുന്നുകൊണ്ട് ഇയാള്‍ അപമര്യാദയായി പെരുമാറുകയായിരുന്
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan