കാസര്‍കോട്: കഴുത്തില്‍ കയര്‍ കുരുങ്ങി ഒൻപത് വയസ്സുകാരന് ദാരുണാന്ത്യം. കാസര്‍കോട് വെള്ളരിക്കുണ്ട് കമ്ബല്ലൂരിലെ സുധീഷ്- സുനിത ദമ്ബതികളുടെ മകന് സാരംഗ് ആണ് മരിച്ചത്.
വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ ഊഞ്ഞാലിന്റെ കയര്‍ അബദ്ധത്തില്‍ കഴുത്തില്‍ കുടുങ്ങുകയായിരുന്നു. കമ്ബല്ലൂര്‍ ഗവണ്മെന്റ് സ്കൂളിലെ നാലാം ക്ളാസ് വിദ്യാര്‍ത്ഥിയാണ്