ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് വധഭീഷണി മുഴക്കി കത്തയച്ച 60 കാരൻ അറസ്റ്റിൽ.
ഐഷിലാല്‍ ജാം എന്ന ദയാസിംഗാണ് പിടിയിലായത്.
കത്തയച്ചതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം നടക്കുകയാണെന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ (ക്രൈംബ്രാഞ്ച്) നിമിഷ് അഗര്‍വാള്‍ പറഞ്ഞു.