തിരുവനന്തപുരം:സംസ്ഥാനത്തെ റേഷന്‍ കടകള്‍ നാളെയും മറ്റന്നാളും അടച്ചിടും.ഇ പോസ് സര്‍വര്‍ തകരാറിനെ തുടർന്നാണിത്.തകരാര്‍ പരിഹരിക്കാന്‍ 2 ദിവസം വേണം എന്ന് നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ അറിയിച്ചു.
ഏപ്രില്‍ 29ന് റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കും. ഈ മാസത്തെ റേഷന്‍ വിതരണം അടുത്ത മാസം അഞ്ച് വരെ നീട്ടിയിട്ടുണ്ട്.അതിനുശേഷം ആറാം തീയതി മുതല്‍ മാത്രമേ മെയ് മാസത്തിലെ റേഷന്‍ വിതരണം ആരംഭിക്കൂ.