KeralaNEWS

ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പ്;ഒന്നാം സമ്മാനമായ ഒരു കോടി രൂപ പത്തനംതിട്ടയില്‍ വിറ്റ ടിക്കറ്റിന്

പത്തനംതിട്ട: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇന്ന് നടന്ന ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ഒരു കോടി രൂപ പത്തനംതിട്ടയില്‍ വിറ്റ ടിക്കറ്റിന്.FA 596424 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം.

തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വിറ്റ FK 296230 എന്ന നമ്ബറിലുള്ള ടിക്കറ്റിനാണ് രണ്ടാം സമ്മാനമായ പത്തുലക്ഷം രൂപ.ഫിഫ്റ്റി- ഫിഫ്റ്റി FF-47 ഭാഗ്യക്കുറിയുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്.

 

Signature-ad

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ല്‍ ഫലം ലഭ്യമാകും.എല്ലാ ബുധനാഴ്ചകളിലും നറുക്കെടുക്കുന്ന ഫിഫ്റ്റി- ഫിഫ്റ്റി ലോട്ടറിയുടെ വില 50 രൂപയാണ്.

Back to top button
error: