സംഭവം ഗുജറാത്തിലാണ് ! ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ഏത് കായികയിനത്തിലെ താരമാണെന്ന ചോദ്യത്തിന് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ക്രിക്കറ്റില്ല. പകരം ഹോക്കി, കബഡി, ഫുട്ബോൾ, ചെസ് എന്നിവയാണ് നൽകിയിരിക്കുന്നത്. മൂന്നാം ക്ലാസിലേതാണ് ചോദ്യ പേപ്പർ !! .