IndiaNEWS

ഇഷ്ടമില്ലാത്തതിനെല്ലാം വിലക്ക്;സമൂഹമാധ്യമങ്ങളും സെൻസർഷിപ്പിലേക്ക്

ന്യൂഡൽഹി:സമൂഹ മാധ്യമങ്ങളിൽ സർക്കാറുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകൾ നിരീക്ഷിക്കാൻ ഇനി  പ്രത്യേക സംവിധാനം. ഇതിനായി വിവര സാങ്കേതികവിദ്യ ചട്ടം വിജ്ഞാപനം ചെയ്തത്.കേന്ദ്രസർക്കാർ.ഇലക്ട്രോണിക്സ്-ഐ.ടി മന്ത്രാലയമാണ് വിജ്ഞാപനം ചെയ്തത്.

ഇതനുസരിച്ച് വാർത്തവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ വസ്തുത പരിശോധനക്ക് പ്രത്യേക യൂണിറ്റ് പ്രവർത്തിക്കും.ഗൂഗ്ൾ, ട്വിറ്റർ, ഫേസ്ബുക്, യൂ ട്യൂബ് തുടങ്ങി സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ ഇനി മുതൽ നിരീക്ഷണത്തിലായിരിക്കും.

Back to top button
error: