കൊച്ചി: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറഞ്ഞ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന് പിന്നാലെ, ഹിന്ദുമഹാസഭാ നേതാവ് വിഡി സവര്‍ക്കറുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാമസിംഹന്‍ അബൂബക്കര്‍.
പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടില്‍ വമ്ബന്‍ താരനിരയാണ് അണിനിരക്കുന്നതെന്നും സവര്‍ക്കറെ പറ്റിയുള്ള തന്റെ ചിത്രം ചരിത്രത്തില്‍ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു.2024 മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കുമെന്നും രാമസിംഹന്‍ കൂട്ടിച്ചേര്‍ത്തു.