കൊച്ചി: ഐഎസ്എൽ ഫുട്ബോളിൽ ബംഗളൂരു എഫ്സിയുമായുള്ള മത്സരം പാതിയിൽ ഉപേക്ഷിച്ച കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന് 7 കോടിയോളം രൂപ പിഴയടയ്ക്കേണ്ടി വരുമെന്ന് സൂചന.
കോച്ച് ഇവാനെതിരെയും നടപടി ഉണ്ടെന്നാണ് വിവരം.ലഭ്യമായ വിവരത്തിന്റെ അടിസ്ഥാനത്തിൽ 5മുതൽ 7 കോടിയോളം രൂപ പിഴയായി ബ്ലാസ്റ്റേഴ്സ് അടക്കേണ്ടി വരും.അങ്ങനെയെങ്കിൽ ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ പിഴയായിരിക്കും അത്.
ഇതിന് പുറമേ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിചിനെതിരെയും നടപടിയുണ്ടാകും. ഐഎസ്എൽ നിന്നും കോച്ച് ഇവാൻ വുകമാനോവിചിനെ വിലക്കാനാവും സാധ്യത. ബെംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സ് പോരാട്ടത്തിൽ റഫറിയുടെ തെറ്റായ തീരുമാനത്തിൽ പ്രതിഷേധിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് കളം വിട്ടത്.
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan
-
News Deskhttps://newsthen.com/author/achayan