തിരുവനന്തപുരം: തിരുവനന്തപുരം കാരക്കോണം പുല്ലന്തേരിയിൽ മൂന്ന് ദിവസമായി കാണാതായ യുവാവിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കാരക്കോണം സ്വദേശി ഓട്ടോ ഡ്രൈവറായ 32 വയസുള്ള വിഷ്ണുവാണ് മരിച്ചത്. പുല്ലന്തേരിയിലെ വാടക വീട്ടിലെ കിണറ്റിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച മുതൽ വിഷ്ണുവിനെ കാണാതാവുകയായിരുന്നു. വീടിന്റെ കിണറിൽ മൂടിയിരുന്ന വല മാറിക്കിടന്നതിൽ സംശയം തോന്നിയ ബന്ധുക്കൾ നോക്കിയപ്പോഴാണ് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
Related Articles
പോത്തന്‍കോട് വയോധികയുടെ കൊലപാതകം; മണിക്കൂറുകള്‍ കൊണ്ട് പ്രതിയെ പൊക്കി, നിര്‍ണായകമായത് സിസിടിവി ദൃശ്യങ്ങള്‍
December 10, 2024
ഇന്ത്യയില്‍നിന്നും യുകെയിലെത്തി സ്വയം ആള്‍ദൈവമായി; നാലു സ്ത്രീകള്‍ ബലാത്സംഗ പരാതി കൊടുത്തതോടെ പണി പാളി; ഒടുവില്‍ കോടതി കുറ്റവിമുക്തനാക്കി
December 10, 2024
അസദ് മുങ്ങിയത് 1,60,000 കോടി രൂപയുമായി! മോസ്കോയില്‍ ശതകോടികള്‍ വിലയുള്ള അത്യാഡംബര ഫ്ലാറ്റുകള്‍; സിറിയന്‍ ഏകാധിപതിക്കും കുടുംബത്തിനും ഇനി റഷ്യയില്‍ രാജകീയ ജീവിതം
December 10, 2024
പ്രസവത്തിനിടയിലുണ്ടായ പരിക്കില്‍ കുഞ്ഞിന്റെ കൈ തളര്‍ന്നുപോയി; ആരോപണവിധേയായ ഡോക്ടര്്ക്കെതിരെ വീണ്ടും പരാതി
December 10, 2024
Check Also
Close