KeralaNEWS

ബാലസാഹിത്യകാരൻ വേണു വാര്യത്ത് അ‌ന്തരിച്ചു

കൊച്ചി: പ്രശസ്ത ബാലസാഹിത്യകാരനും പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ വേണു വാര്യത്ത് അന്തരിച്ചു.
ഹൃദയാഘാതത്തെ തുടർന്ന് ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
രാവിലെ ദേഹാസ്വസാഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
 ബാലഭൂമി, പൂമ്പാറ്റ ഉൾപ്പെടെയുള്ള ബാലമാസികകളിൽ എഡിറ്ററായി പ്രവർത്തിച്ചിരുന്നു.

Back to top button
error: