CareersIndiaNEWS

പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് ഐടിബിപിയില്‍ അവസരം;ഇപ്പോൾ അപേക്ഷിക്കാം

ന്യൂഡൽഹി: ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് ഫോഴ്‌സ് (ഐടിബിപി) വിവിധ തസ്തികകളിലേക്ക് റിക്രൂട്ട്‌മെന്റ് വിജ്ഞാപനം പുറത്തിറക്കി.പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടിബിപിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ recruitment.itbpolice.nic.in വഴി അപേക്ഷ സമര്‍പ്പിക്കാം. 2022 നവംബര്‍ 23 മുതല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കും. ഡിസംബര്‍ 22 ആണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി.

ആകെ 287 തസ്തികകളിലേക്കാണ് റിക്രൂട്ട്‌മെന്റ്.

Back to top button
error: