KeralaNEWS

കായംകുളത്ത് വാഹനാപകടം; സ്കൂട്ടർ യാത്രക്കാരിയായ സ്ത്രീ മരിച്ചു

ആലപ്പുഴ: കായംകുളം – ചെട്ടികുളങ്ങര റോഡിൽ കാക്കനാട് തട്ടാവഴിക്ക് സമീപം കെ എസ് ആർ ടി സി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികയായ സ്ത്രീ മരിച്ചു.
 മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കായംകുളം പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: