KeralaNEWS

വ്യാജ ബിരുദസർട്ടിഫിക്കറ്റ്; സ്വപ്ന സുരേക്ഷിന് കോടതിയുടെ സമൻസ്

തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് കാ​ട്ടി ജോ​ലി നേ​ടി​യ കേ​സി​ൽ സ്വ​പ്ന സു​രേ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്ക് കോ​ട​തി സ​മ​ൻ​സ് അ​യ​ച്ചു.​
വരുന്ന ഫെ​ബ്രു​വ​രി 18ന് ​കോ​ട​തി​യി​ൽ നേ​രി​ട്ടോ അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യോ ഹാ​ജ​രാ​ക്കാ​നാ​ണ് നി​ർ​ദേ​ശം.
തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി മൂ​ന്നി​ന്‍റേ​താ​ണ് ഉ​ത്ത​ര​വ്.
സ്വ​പ്ന സു​രേ​ഷ്, ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് നി​ർ​മി​ച്ചു ന​ൽ​കി​യ സ​ച്ചി​ൻ ദാ​സ് എ​ന്നീ പ്ര​തി​ക​ൾ​ക്കാ​ണ് സ​മ​ൻ​സ്. ദേ​വ് എ​ജു​ക്കേ​ഷ​ൻ ട്ര​സ്റ്റ് മു​ഖേ​ന 2017ലാ​ണ് സ്വ​പ്ന​യ്ക്ക് വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്.
സ്പേ​സ് പാ​ർ​ക്ക് ക​ണ്‍​സ​ൾ​ട്ട​ൻ​സി ആ​യി​രു​ന്ന പ്രൈ​സ് വാ​ട്ട​ർ ഹൗ​സ് കൂ​പ്പ​റി​ൽ സ്വ​പ്ന​യ​ക്ക് ജോ​ലി ല​ഭി​ച്ച​ത് ഈ ​സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

Back to top button
error: