KeralaNEWS

റാന്നിയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു

റാന്നി: കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിമുട്ടി ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
പുനലൂർ മൂവാറ്റുപുഴ ഹൈവേയിൽ മാടത്തും പടിയിലാണ് സംഭവം.അൽപ്പം മുൻപായിരുന്നു അപകടം.
 മക്കപ്പുഴ സ്വദേശി പ്രദീഷ് കുമാർ മാവേലിൽ(31) ആണ് മരിച്ചത് .മൃതദേഹം റാന്നി താലൂക്കാശുപത്രിയിൽ.

Back to top button
error: