NEWSWorld

അമേരിക്കയിൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു

കൊ​ള​റാ​ഡോ:യു​എ​സി​ലെ കൊ​ള​റാ​ഡോ സം​സ്ഥാ​ന​ത്തെ സ്പ്രിം​ഗ്സ് ന​ഗ​ര​ത്തി​ൽ സ്വ​വ​ർ​ഗാ​നു​രാ​ഗി​ക​ളു​ടെ നി​ശാ​ക്ല​ബി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ അ​ഞ്ച് പേ​ർ കൊ​ല്ല​പ്പെ​ട്ടു. 18 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.
 ശ​നി​യാ​ഴ്ച അ​ർ​ധ​രാ​ത്രി 11.57 ന് ​ആ​യി​രു​ന്നു ആ​ക്ര​മ​ണം. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രാ​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തിിന്റെ കാര്യം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു.

Back to top button
error: