CrimeNEWS

കാഞ്ഞങ്ങാട് സ്ത്രീ വിഷം കഴിച്ച് മരിച്ചനിലയില്‍, കൂടെ താമസിക്കുന്നയാള്‍ അവശനിലയില്‍

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ സ്ത്രീ വിഷം കഴിച്ച് മരിച്ചനിലയില്‍. രമയാണ് (45) മരിച്ചത്. കൂടെ താമസിക്കുന്ന ജയപ്രകാശ് നാരായണനെ അവശനിലയില്‍ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രമ വിഷം കഴിക്കുകയും തനിക്ക് നല്‍കുകയുമായിരുന്നെന്ന് ജയപ്രകാശ് മൊഴി നല്‍കി. ജയപ്രകാശ് തന്നെയാണ് ആംബുലന്‍സ് സഹായം തേടിയതും.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: