ഇത് സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം പൊതുമേഖലാ എണ്ണക്കമ്ബനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ലിറ്ററിന് രണ്ട് രൂപയുടെ കുറവാകും ഉണ്ടാവുക. ഈ തുക ഘട്ടം ഘട്ടമായി പലദിവസങ്ങളിലായിട്ടാവും കുറയ്ക്കുക.
പൊതുവിപണിയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും എണ്ണവില കുറച്ചാല്‍ പിടിച്ചുനിര്‍ത്താനാവുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു.