NEWS

റബര്‍ പാല്‍ മോഷ്ടിച്ചുകടത്തിയ എസ്റ്റേറ്റ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു

ഞ്ചല്‍: റിഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ എസ്റ്റേറ്റില്‍ (ആര്‍പിഎല്‍)നിന്ന്‌ റബര്‍ പാല്‍ മോഷ്ടിച്ചുകടത്തിയ എസ്റ്റേറ്റ് ജീവനക്കാരനായ വാച്ചറെ ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.
ആര്‍പിഎല്‍ ഏഴാം ബ്ലോക്കില്‍ നാഗേന്ദ്രന്‍ (57) ആണ് പിടിയിലായത്. ആയിരനല്ലൂര്‍ എസ്റ്റേറ്റിലെ 164 റബര്‍ മരമാണ് ഇയാള്‍ കമ്ബനി അറിയാതെ ടാപ്പ് ചെയ്ത് റബര്‍ പാല്‍ മോഷ്ടിച്ചു കടത്തിയത്.

Back to top button
error: