NEWS

മാനുഷിക ആവശ്യങ്ങള്‍ക്കായി 115 കോടി രൂപ സംഭാവന;മലയാളിയായ അജിത് ഐസക്ക് ഒന്നാമത്

ബംഗളൂരു: 2021ല്‍ മാനുഷിക ആവശ്യങ്ങള്‍ക്കായി 115 കോടി രൂപ സംഭാവന നല്‍കിയവരില്‍ മലയാളി സംരഭകനും ബംഗളുരു ആസ്ഥാനമായുള്ള  ക്വസ് കോര്‍പ്പറേഷന്റെ സ്ഥാപകനുമായ അജിത് ഐസക്ക് ഒന്നാമതെത്തി.
വ്യാഴാഴ്ചയാണ് എഡല്‍ഗിവ് ഹുറൂണ്‍ ഇന്ത്യ ജീവകാരുണ്യ പട്ടിക പുറത്തിറക്കിയത്. ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ദേശീയ തലത്തില്‍ 12-ാം സ്ഥാനത്താണ് അജിത് ഐസക്.

Back to top button
error: