NEWS

വയനാട് ര​​​ണ്ടു വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ മു​​​ങ്ങി​​​മ​​​രി​​​ച്ചു

സു​​​ല്‍​​​ത്താ​​​ന്‍ ബ​ത്തേ​​​രി: നെ​​​ന്മേനി ഗോ​​​വി​​​ന്ദ​​​മൂ​​​ല ചി​​​റ​​​യി​​​ല്‍ ര​​​ണ്ടു വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ള്‍ മു​​​ങ്ങി​​​മ​​​രി​​​ച്ചു.
ചീ​​​രാ​​​ല്‍ നോ​​​ര്‍​​​ത്ത് വെ​​​ള്ള​​​ച്ചാ​​​ല്‍ കു​​​റി​​​ച്ചി​​​യാ​​​ട് ശ്രീ​​​ധ​​​ര​​​ന്‍റെ മ​​​ക​​​ന്‍ അ​​​ശ്വ​​​ന്ത്(16), കു​​​പ്പാ​​​ടി മൂ​​​ന്നാം​​​മൈ​​​ല്‍ കു​​​റ്റി​​​ല​​​ക്കാ​​​ട്ട് സു​​​രേ​​​ഷ്ബാ​​​ബു​​​വി​​​ന്‍റെ ‌ മ​​​ക​​​ന്‍ അ​​​ശ്വി​​​ന്‍(16) എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്.

സ​​​ര്‍​​​വ​​​ജ​​​ന സ്കൂ​​​ളി​​​ലെ പ്ല​​​സ്‌​​വ​​​ണ്‍ വി​​​ദ്യാ​​​ര്‍​​​ഥി​​​ക​​​ളാ​​​ണ് ഇ​​​രു​​​വ​​​രും. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞു മൂ​​​ന്നേ​​​കാ​​​ലോ​​​ടെ​​​യാ​​​ണ് ദു​​​ര​​​ന്തം. കു​​​ളി​​​ക്കാ​​​നി​​​റ​​​ങ്ങി​​​യ കു​​​ട്ടി​​​ക​​​ള്‍ ക​​​യ​​​ത്തി​​​ല്‍ അ​​​ക​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു.

Back to top button
error: