മുംബൈ: ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാനുള്ള കോണ്‍ഗ്രസ് ക്ഷണം സ്വീകരിച്ച് ഉദ്ധവ് താക്കറെ.
ഉദ്ധവിന്റെ മകനും മുന്‍ മന്ത്രിയുമായ ആദിത്യ താക്കറെയും പദയാത്രയില്‍ പങ്കെടുത്തേക്കും. നവംബര്‍ ഏഴിനാണ് ജോഡോ യാത്ര മഹാരാഷ്ട്രയിലെത്തുന്ന
കഴിഞ്ഞ ദിവസം എന്‍സിപി നേതാവ് ശരദ് പവാറിനെയും ഉദ്ധവ് താക്കറെയെയും ഭാരത് ജോഡോ യാത്രയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചിരുന്നു. പവാര്‍ മകള്‍ സുപ്രിയക്കൊപ്പം പങ്കെടുക്കുമെന്ന് എന്‍സിപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.