NEWS

വീ​​ട്ടി​​ല്‍ ഉ​​റ​​ങ്ങി​​ക്കി​​ട​​ന്ന ഗൃ​​ഹ​​നാ​​ഥ​​നെ അ​​യ​​ല്‍​​വാ​​സി വെ​​ട്ടി​​ക്കൊ​​ന്നു

തൊ​​ടു​​പു​​ഴ: വീ​​ട്ടി​​ല്‍ ഉ​​റ​​ങ്ങി​​ക്കി​​ട​​ന്ന ഗൃ​​ഹ​​നാ​​ഥ​​നെ അ​​യ​​ല്‍​​വാ​​സി വെ​​ട്ടി​​ക്കൊ​​ന്നു.
വ​​ണ്ണ​​പ്പു​​റം ചീ​​ങ്ക​​ല്‍​​സി​​റ്റി മാ​​നാ​​ങ്കു​​ടി​​യി​​ല്‍ ജോ​​ബി ബേ​​ബി (45) ആ​​ണ് വെ​​ട്ടേ​​റ്റു മ​​രി​​ച്ച​​ത്. കൊ​​ല​​പാ​​ത​​കം ന​​ട​​ത്തി​​യ അ​​യ​​ല്‍​​വാ​​സി​​യാ​​യ പ​​ത്ത​​നം​​തി​​ട്ട ര​​ജീ​​വെ​​ന്നു വി​​ളി​​ക്കു​​ന്ന പു​​ത്ത​​ന്‍​​പു​​ര​​യി​​ല്‍ ര​​ജീ​​വി (55)നെ ​​പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ഞാ​​യ​​റാ​​ഴ്ച രാ​​ത്രി പ​​ത്തി​​നു ശേ​​ഷ​​മാ​​യി​​രു​​ന്നു കൊ​​ല​​പാ​​ത​​കം. ഇ​​ന്ന​​ലെ രാ​​വി​​ലെ ജോ​​ബി​​യെ അ​​ന്വേ​​ഷി​​ച്ച്‌ വീ​​ട്ടി​​ലെ​​ത്തി​​യ അ​​യ​​ല്‍​​വാ​​സി​​യാ​​ണ് വെ​​ട്ടേ​​റ്റു ര​​ക്ത​​ത്തി​​ല്‍ കു​​ളി​​ച്ച നി​​ല​​യി​​ല്‍ മൃ​​ത​​ദേ​​ഹം ക​​ണ്ട​​ത്. ഉ​​ട​​ന്‍ ത​​ന്നെ പോ​​ലീ​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ക്കു​​ക​​യാ​​യിരുന്നു.പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജീവ് അറസ്റ്റിലായത്.

Back to top button
error: