NEWS

ബംഗളൂരുവിൽ ബൈക്ക് ഇടിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

ബംഗളൂരു: ദാസനഹള്ളിയിൽ വെച്ച് റോഡ് ക്രോസ്സ് ചെയ്യുന്നതിനിടയിൽ ബൈക്ക് ഇടിച്ച് മലയാളി മരിച്ചു.
റാന്നി കിക്കൊഴുർ നടുക്കെകാലയിൽ ബിനുവാണ്(57)  മരിച്ചത്.
ഇന്ന് വൈകിട്ടായിരുന്നു സംഭവം.മൃതദേഹം പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുവരും.

Back to top button
error: