പറവൂര്‍ : പതിനാലു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ വയോധികനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടുവള്ളി കൈതാരം തൈപ്പറമ്ബില്‍ സുരേഷാണ് (62) പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.