കോട്ടയം : കറുകച്ചാൽ ബസ് സ്റ്റാൻഡിൽ ബസ് ഉടമ കുഴഞ്ഞുവീണു മരിച്ചു.
റിട്ട. കെഎസ്ആര്‍ടിസി ജീവനക്കാരന് കൂത്രപ്പള് ളി കിഴേതെങ്ങോലീല് കുഞ്ഞുമോന് തോമസ് (59) ആണ് മരിച്ചത്.
ചങ്ങനാശേരി-കുളത് തൂര്മൂഴി റൂട്ടില്‍ സര്‍വീസ് നടത്തുന്ന കല്‍പ്പന ബസിന്റെ ഉടമയാണ്. ഇന്നലെ ഒന്നരയ്ക്ക് കറുകച്ചാല്‍ ബസ്റ്റാന്ഡില്വച് ചായിരുന്നു സംഭവം. ബസിന്റെ കാര്യങ്ങള്‍ തൊഴിലാളികളോട് സംസാരിച്ച ശേഷം സ്റ്റാന്‍ഡിന്റെ സമീപത്ത് നില്ക്കുന്പോള് കുഴഞ്ഞു വീഴുകയായിരുന്നു.ഉ ടന്‍ തന്നെ കറുകച്ചാലിലെ സ്വകാര്യാശുപത്രിയി ല്‍ പ്രവേശിപ്പിച്ചെങ്കി ലും മരണം സംഭവിക്കുകയായിരുന്നു.
ഭാര്യ: സോഫിയാമ്മ.
മക്കള്‍: സെബു, എബു. മരുമക്കള്‍: ഡിന്പിള് (ചാലക്കുടി). ചിപ്പി (കുറുന്പനാടം). സംസ്ക്കാരം പിന്നീട്.