ന്യൂഡൽഹി : രാജ്യത്ത് അശ്ശീല വെബ്സൈറ്റുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍.
63 അശ്ശീല സൈറ്റുകൾക്കാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് സൈറ്റുകളും അനുബന്ധ യു ആര്‍ എല്ലുകളും നിരോധിച്ചത്. ഇതിന് മുന്‍പും സമാനമായ രീതിയില്‍ ലൈെംഗികത ഉള്ളടക്കമായി ഉള്ള സൈറ്റുകള്‍ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.