NEWS

സൈഡ് കൊടുക്കവേ കാർ ഓടയിൽ വീണു

പുനലൂർ : മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കവേ കാർ ഓടയിൽ വീണെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു.
അഞ്ചലിൽ നിന്നും ആയൂരിലേക്ക് വന്ന കാറാണ്  മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയിൽ നിർമ്മാണത്തിലിരിക്കുന്ന ഓടയിലേക്ക് വീണത്.
അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് അറിയുന്നത്.

Back to top button
error: