NEWS

പത്തനംതിട്ടയിൽ നിന്നും യുവതിയെ ആലപ്പുഴയിലെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു; പാലക്കാട് സ്വദേശി അറസ്റ്റിൽ

ആലപ്പുഴ: പത്തനംതിട്ട സ്വദേശിയായ യുവതിയുമായി സൗഹൃദം സ്ഥാപിച്ചശേഷം വിവാഹവാഗ്ദാനം നൽകി ആലപ്പുഴയിലെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.
പാലക്കാട് മണ്ണാർകാട് തെങ്കര ആലാലിക്കൽ വീട്ടിൽ മുസ്തഫ(20)യെയാണ് ആലപ്പുഴ സൗത്ത് പോലീസ് പിടികൂടിയത്. സംഭവത്തിനുശേഷം പ്രതി ഹൈദരാബാദിൽ ഒളിവിലായിരുന്നു.

Back to top button
error: